Surprise Me!

പാകിസ്താനെതിരെ തിരിച്ചടിക്കാനായി രാജ്യം തയ്യാർ | Oneindia Malayalam

2019-02-15 8,388 Dailymotion

pulwama @ttack political functions of pm modi and other bjp leaders cancelled
പുൽവാമയിലുണ്ടായ ഭീകരാക്രമണണത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. കശ്മീരിൽ യുദ്ധ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ പൊതു പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.